ഭിന്നശേഷിക്കാർക്ക് തൊഴിലധിഷ്ഠിത പരിശീലനം [പങ്ക് ] ആരംഭിച്ചു.

Feb/10/2025 ദർശന സർവീസ് സൊസൈറ്റിയുടേയും, തൃശ്ശൂർ അതിരൂപത സാന്ത്വനം ട്രസ്റ്റിൻ്റേയും, ട്രെയിൻ ട്രസ്റ്റി ൻ്റേയും, സംയുക്ത ആഭിമുഖ്യത്തിൽ  ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന " പങ്ക്" എന്ന 45 ദിവസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.