ഭിന്നശേഷിക്കാരുടെ സാർവ്വത്രികമായ ഉന്നമനം ലക്ഷ്യമാക്കി തൃശൂർ കേന്ദ്രീകരിച്ചു സ്ഥാപിതമായിരിക്കുന്ന ദർശന സർവ്വീസ് സൊസൈറ്റിയിൽ ചേർന്ന് സൊസൈറ്റിയുടെ നിയമാവലി അനുസരിച്ചും, സൊസൈറ്റിയുടെ വിവിധ യൂണിറ്റുകളുമായി സഹകരിച്ചുകൊണ്ടും പ്രവർത്തിക്കുന്നതിനും എനിക്ക് സമ്മതമാണെന്നും, സൊസൈറ്റിയുടെ താൽപര്യങ്ങൾക്കോ, സൽപ്പേരിനോ കളങ്കം ചാർത്തുന്ന യാതൊരു നടപടികളും ഞാൻ മൂലം ഉണ്ടാവുകയില്ല എന്നും ഇതിനാൽ ഞാൻ സത്യപ്ര പ്രസ്താവന ചെയ്യുന്നു.