തകർന്ന വീടിനു സഹായമായി ദർശന

ദർശന സർവ്വീസ് സൊസൈറ്റിയുടെ our lady of sorrowsi le വിധവയായ ഓമന ചേച്ചിയുടെ ഭവനം കാറ്റും മഴയും മൂലം തകർന്നപ്പോൾ സഹായ ഹസ്തമായി ദർശന കൂടെയുണ്ടായി. ദർശനയുടെയും മറ്റുള്ള സുമനസ്‌കാരായ വ്യക്തികളുടെ സഹായ സഹകരണതോടെ തൻ്റെ കൊച്ചു ഭവനം പുനർനി...

ദർശനയുടെ പങ്ക് വിദ്യാർത്ഥികൾക്ക് തൊഴിലവസരം നൽകി ബോച്ചേ

ദർശന സർവ്വീസ് സൊസൈറ്റിയും ട്രെയിൻ ട്രസ്റ്റും സംയുക്തമായി നടത്തി കൊണ്ട് വരുന്ന ഭിന്നശേഷിക്കാർക്കാ യുള്ള പങ്ക് പ്രൊജക്റ്റ് 45 ദിവസത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിൻ്റെ രണ്ടാമത്തെ ബാച്ച് പകുതി ദിവസം പിന്നിട്ട...

ദർശന സർവീസ് സൊസൈറ്റി തൃശ്ശൂർ ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

ദർശന ക്ലബ്ബിൻ്റേയും ' ദർശന സർവീസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികൾക്ക്  കല, കായികം,വിദ്യാഭ്യാസം തൊഴിൽ,തുടങ്ങിയ നിരവധി മേഖലകളിൽ
ഇവരുടെ ഉന്നമനത്തിനായി പരിശീലന പരിപാടികൾ നടത്തിവരികയാണ്.മഴക...

ഭിന്നശേഷിക്കാർക്ക് തൊഴിലധിഷ്ഠിത [പങ്ക് ] പ്രൊജക്റ്റ് ആരംഭിച്ചു

ദർശന സർവ്വീസ് സൊസൈറ്റിയുടേയും,  ട്രെയിൻ ട്രസ്റ്റി ൻ്റേയും, സംയുക്ത ആഭിമുഖ്യത്തിൽ  ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തുന്ന " പങ്ക്" എന്ന 45 ദിവസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു തൃശൂർ, എളംതുരുത്തി പിസ...

പഠനോപകരണ കിറ്റ് വിതരണം

ദർശന സർവീസ് സൊസൈറ്റിയും ഒലിവിയ ഫർണിചർ ഷോപ്പും കൈകോർത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു.ദർശന സർവീസ് സൊസൈറ്റി ഭിന്നശേഷിക്കാരേയും പാർശ്വവൽക്കരിക്കപ്പെട...

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു ദർശന സർവീസ് സൊസൈറ്

2025/11/MAY 2025 അധ്യായന വർഷവും ദർശന സർവീസ് സൊസൈറ്റി പാവപ്പെട്ട വിദ്യാർത്ഥികളോടൊപ്പം. കഴിഞ്ഞ കാലങ്ങളിലെ പോലെ ഈ വർഷവും ദർശന 25 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.ദർശന സർവീസ് സൊസൈറ്റി യുട...

ദർശന ക്ലബ്ബിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

12/APRIL/2025 ദർശന ക്ലബ്ബിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.ദർശന ക്ലബ്ബിന്റെ ജനറൽബോഡി മീറ്റിംഗ് 2025 ഏപ്രിൽ 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ദർശന ക്ലബ്ബ് ഓഫീസിൽ ദർശന സർവീസ് സൊസൈറ്റി പ്രസിഡണ്ടും,ക്ലബ്ബ് ഡയറക്ടർ ആയ&...

ദർശനോത്സവം 2025

MAR/23/2025 

ദർശനോത്സവം 2025
----------------------
  കൊരട്ടി സെൻ്റ് മേരീസ് ഫൊറാന പള്ളി ഇടവകയുടെ സഹകരണത്തോടെ,
ദർശനസർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും വാർഷികാഘോഷവും,
ദർശനയുടെ അമരക്കാരനായ സോളമനച്ഛൻ്റെ ജന്മദ...

ഭിന്നതകൾക്കതീതമായ മാനവികതയുടെ സർഗ്ഗോത്സവം

FEB/22/2025 ഒളരിക്കര : വ്യക്തികളെ അവരുടെ കുറവുകളെയും പരിമിതികളെയും മറികടന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ദർശന സർവീസ് സൊസൈറ്റിയുടെയും നവജ്യോതി കോളേജ് ഓഫ് ടീച്ചർ ...

സംസ്‌ഥാന ജേതാക്കളായ ഭിന്നശേഷി താരങ്ങൾക്ക് ലയൺസ് ക്ലബ് സ്വീകരണം

18/JAN/2025  സംസ്ഥാന ജേതാക്കളായ ഭിന്നശേഷി സഹോദരങ്ങളെ ലയൺസ് ക്ലബ്‌  ചാലക്കുടി ലയൺസ്  പ്രസിഡണ്ട് ജോമി , സാജു പാത്താടാൻ                       മറ്റു മെമ്പർമാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം ...

14ാം മത് കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 - 25 ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂരി

18/JAN/2025 തൃശ്ശൂരിന്റെ അഭിമാനമായ കായിക താരങ്ങൾക്ക് ശക്തൻ സ്റ്റാൻഡിന്റെ അടുത്ത് മന്ന "എന്ന സ്ഥാപനത്തിൽ വച്ച് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പ്രസിഡണ്ട് ശ്രീ. ശ്രീനിവാസൻ ലയൺസ് , മറ്റ് മെമ്പർമാർ തുടങ്ങിയ നിരവധി ആളുകളുടെ സാ...

14ാം മത് കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2024 - 25 ഓവറോൾ ചാമ്പ്യൻഷിപ്പ് തൃശ്ശൂരി

18/JAN/2025 സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റ്ലീ  ഏബിൾഡ് ഓഫ്  തൃശ്ശൂരും, ദർശന  സർവീസ് സൊസൈറ്റിയും
ദർശന ക്ലബ്ബും സംയുക്തമായി ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പരിശീലിപ്പിച്ചതിനു ശേഷം
2024 - നവംബർ 26ാം തീയതി തിരുവനന...

ദർശന സർവീസസ് സൊസൈറ്റിയുടെ കീഴിലുള്ള അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷികം ചിറ്

Dec/08/2024   അഗാപ്പെ 2024
--------------------
ദർശന സർവീസസ് സൊസൈറ്റിയുടെ കീഴിലുള്ള അവർ ലേഡി ഓഫ് സോറോസ് ഗ്രൂപ്പിൻറെ നാലാമത്തെ വാർഷികം ചിറ്റിലപ്പിള്ളി ശാന്തിനികേതൻ ഓൾഡേജ് ഹോമിൽ വെച്ച് 8 /12 /24 ഞായറാഴ്ച  അഗാപ്പെ 2024 നടന്നു.ശാന്തിനികേതൻ ഓൾഡ...

സ്വപ്നഭവനം യാഥാർത്ഥ്യമായി.

Nov/28/2024  ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൈത്താങ്ങായി, അനാഥരെ ചേർത്ത് പിടിക്കുന്ന സൽകർമ്മങ്ങളിൽ പ്രശസ്തരായ ജോയ് ആലൂക്കാസ് ഗ്രൂപ്പിൻ്റേയും, ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും , ക്ഷേമപ്രവർത്തനങ്ങളിൽ സജീവ രംഗത്തുള്ള തൃശൂർ ആ...

ഭവന വെഞ്ചിരിപ്പും താക്കോൽ ദാനവും

Nov/27/2024  ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൈത്താങ്ങായി, അനാഥരെ ചേർത്ത് പിടിക്കുന്ന സൽകർമ്മങ്ങളിൽ പ്രശസ്തരായ ജോയ് ആലൂക്കാസ് ഗ്രൂപ്പിൻ്റേയും, ഭിന്നശേഷിക്കാരുടേയും, അനാഥരുടേയും , ക്ഷേമപ്രവർത്തനങ്ങളിൽ സജീവ രംഗത്തുള്ള തൃശൂർ ആ...

കാഴ്ച പരിമിതരുടെ ദേശീയ വനിത ഫുട്ബോൾ ടൂർണ്ണമെൻറ് ,മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിന് ദർ

Nov/16/2024  2024 നവംബർ 16-ാം തീയതി  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനത്ത് വെച്ച് നടത്തപ്പെടുന്ന പാര അത് മീറ്റ് 2024 തൃശൂർ,എന്ന പ്രോഗ്രാമിന്റെ സമ്മാനദാന ചടങ്ങിൽ വെച്ച് ദേശീയ വനിത ഫുട്ബോൾ ടൂർണ്ണമെൻ്റിൽ 'മൂന്നാം സ്ഥാനം കരസ്ഥമ...

ഭിന്നശേഷിക്കാരുടെ രണ്ടാമത് പഞ്ചഗുസ്തി മത്സരം നടത്തി

 Nov/16/2024  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് 2024 നവംബർ 16-ാം തീയതി ദർശന സർവീസ് സൊസൈറ്റിയുടെയും
സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറെന്റിലി എബിൾഡ് തൃശ്ശൂരിന്റെയും ,ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടന തവനിഷ്, BPE &...

ദർശന സർവീസ് സൊസൈറ്റി മൂന്നാമത് വീൽചെയർ വടംവലി മത്സരം നടത്തി

Nov/16/2024  സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രണ്ട്ലി ഏബിൾഡ് തൃശ്ശൂരിന്റെയും, ദർശന സർവീസ് സൊസൈറ്റിയുടേയും, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് സംഘടനയുടേയും സംയുക്ത ആഭിമുഖ്യത്തിൽ 2024 നവംബർ  16-ാം തിയതി   ക്രൈസ്റ്റ് കോളേജ് മൈതാ...

സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്രണ്ടിലി എബിൾഡ് തൃശ്ശൂരിന്റെയും, ദർശന സർവീസ് സൊസൈറ്റിയുടേയും, ഇ

Nov/16/2024  ഭിന്നശേഷിക്കാരായ വ്യക്തികളെ കായിക മത്സരങ്ങളിലൂടെ കായിക കഴിവുകൾ ശാക്തീകരിക്കുകയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരുവാൻ അവസരം ഒരുക്കുകയുമാണ് പാരാ അത്‌ലറ്റ് മീറ്റ് 2024 ലക്ഷ്യം ഇടുന്നത്.നവംബർ 16-ാം ത...

കാഴ്ച പരിമിതരുടെ ദേശീയ വനിത ഫുട്ബോൾ ടൂർണ്ണമെൻറ് ,മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിന് ദർ

Nov/13/2024   2024 നവംബർ 16-ാം തീയതി  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനത്ത് വെച്ച് നടത്തപ്പെടുന്ന പാര അത് മീറ്റ് 2024 തൃശൂർ,എന്ന പ്രോഗ്രാമിന്റെ സമ്മാനദാന ചടങ്ങിൽ വെച്ച് ദേശീയ വനിത ഫുട്ബോൾ ടൂർണ്ണമെൻ്റിൽ 'മൂന്നാം സ്ഥാനം കരസ്ഥമ...

24-മത് നാഷണൽ പാര സ്വിമ്മിംഗ് മത്സരം ഗോവയിൽ വെച്ചു നടന്നു 

October/22/2024  മാനേജർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ .  സി. എം. ഐ   യുടെ നേതൃത്വത്തിൽ 21 പേരടങ്ങു്ന്ന സ്വിമ്മിംഗ് താരങ്ങൾ 19ാം തിയതി ഗോവയിൽ മത്സരങ്ങൾക്ക് എത്തി.19ാം തിയതി രെജിസ്ട്രേഷൻ പൂർത്തിയാക്കി 20,21,22തീയതികളിൽ വിവിധ ഇനങ്ങളിൽ സ്വിമ...

വൈറ്റ് കെയിൻ ദിനാചരണം നടത്തി

October/15/2024  തൃശ്ശൂർ: തെക്കേഗോപുര നടയിൽ ദർശന ക്ലബ്ബും
ലയൺസ്  ക്ലബ്ബും 15.10.2024 ന് സംയുക്തമായി വൈറ്റ് കെയിൻ ദിനാചരണം നടത്തി.രാവിലെ എട്ടുമണിക്ക്
ലയൺസ്  ഡിസ്ട്രിക്ട് ഗവർണർ ശ്രീ :ജയിംസ് വളപ്പിലയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം...

എട്ടാമത് കേരള സ്റ്റേറ്റ് പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ അക്കോട്ടിക് സെൻററിൽ വച്ച

October/12/2024 ദർശനയുടെ  താരങ്ങൾക്ക്
സ്വർണ്ണ തിളക്കത്തോടെ തുടക്കം.എട്ടാമത് കേരള സ്റ്റേറ്റ് പാര സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ അക്കോട്ടിക്   സെൻററിൽ വച്ച് നടന്നു.ദർശനയുടെ നീന്തൽ താരങ്ങൾ വിവിധ ജില്ലകൾക്ക് വേണ്ടി മത...

ദർശന സർവീസസ് സൊസൈറ്റി ഏകദിന വിനോദയാത്ര നടത്തി

ദർശന സർവീസ് സൊസൈറ്റിയുടെ അവർ ലേഡി ഓഫ് സോറസ് ഗ്രൂപ്പ് വിനോദയാത്ര സംഘടിപ്പിച്ചു.ശനിയാഴ്ച രാവിലെ 9 30 ന് ഓഫീസ് പരിസരത്തിൽ നിന്നും  വിനോദയാത്ര പൂമല ഡാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.10 30 ന് ഡാം പരിസരത്ത് എത്തിച്ചേർന്ന യാത്ര സം...

ദർശന സർവീസ് സൊസൈറ്റി ഭിന്നശേഷിക്കാരുടെ ഫ്ലൈറ്റ് യാത്ര നടത്തി

(SEP/26/2024) ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ചേർത്ത് പിടിച്ച് കൊണ്ടുവരിക " എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തകനായ ഫാ : സോളമൻ കടമ്പാട്ടു പറമ്പിൽ സി എം ഐ യുടെ നേതൃത്വത്തിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിച...

അർഹതയ്ക്കുള്ള അംഗീകാരം. ടി എം കെ ഗാന്ധി പീസ് പുരസ്കാരം. റവ ഫാ സോളമൻ കടമ്പാട്ടുപറമ്പിൽ സി എം ഐ  

(SEP/28/2024) 1973 മാർച്ച് 21 തീയ്യതി പൗലോസ് ലില്ലി ദമ്പതികളുടെ മൂന്നാമത്തെ മകനായി
കുഴിക്കാട്ടുശ്ശേരി ഗ്രാമത്തിൽ ജനനം.അമ്മ പകർന്നുനൽകിയ ആദ്യ അക്ഷരങ്ങൾക്ക് ശേഷം. കുഴിക്കാട്ടുശ്ശേരി സെന്റ്മേരിസ് യുപി സ്കൂളിൽ വിദ്യാഭ്യാസം തുടങ്...

ഭിന്നശേഷിക്കാരുടെ 6-ാം മത്  ദർശന നീന്തൽ മത്സരം      

(SEP/07/2024) ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമാക്കി തൃശ്ശൂർ ജില്ലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ദർശന സർവീസ് സൊസൈറ്റി നടത്തുന്ന ഭിന്നശേഷിക്കാരുടെ 6-ാം മത് ദർശന നീന്തൽ മത്സരം 2024 സെപ്റ്റംബർ 7 -ാം തീയതി ശനിയാ...

ദർശന സർവീസ് സൊസൈറ്റി യുടെ ജീവന്റെ ഉറവ എന്ന പ്രോഗ്രാം ഹൃദ്യമായി

(SEP/04/2024) സെൻമേരിസ് പോളിടെക്നിക് കോളേജ് പാലക്കാട് വടക്കും ഞ്ചേരി സ്നേഹദീപം എന്ന ചാരിറ്റി ക്ലബ്ബിന്റെ കീഴിൽ നടത്തിയ പ്രോഗ്രാമിൽ.ജീവന്റെ ഉറവ എന്ന ഓർക്കസ്ട്രാ പ്രോഗ്രാം മാനേജ്മെന്റിനും വിദ്യാർഥികൾക്കും വേറിട്ട...

ദർശന ക്ലബ്ബിൻറെ സിമ്മിംഗ് താരങ്ങൾക്ക് മിന്നും വിജയം

(25/08/2024) മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ നടത്തി.ഇടുക്കി ജില്ലയിലെ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ മൂന്നാമത് ഓൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് ജനറൽ അക്വാട്ടിക് കോമ്പറ്റീഷൻ.25/8 /2024 തൊടുപുഴ വണ്...

Cricket Training for the Visually Impaired, Darshana Club

(Augest/10/2024) The cricket training for the visually impaired was started in the presence of councillor Mephi Tennson at The Krishi Nagar Maidanam in Ayyanthol, Thrissur.After a long wait, the training under the Visually Impaired Darshana Service Society reaches Neduvan and all the amenities for the same are arranged by Darshana. Akhil Kumar, vice-president and in-charge of Darshna Service Society, welcomed everyone. Councilor Mephi Tenson then delivered the inaugural address. In his inaugural address, the councillor said that all such initiatives of the differently-abled will have al...

A historic win for Darshana's swimmers.

(July/20/2024) Eriad Cosmopolitan Darshana Club bagged four medals in the swimming competition conducted by the Aquatic Club. Dileep and Subair, the sportspersons of Darshana Club, won the award. Gold in backstroke, 50m Zubair won silver in the 50m backstroke and bronze in the 50m butterfly.Both of them were felicitated with ponnada.Rev. Fr. Thomas Kollappilly CMI and Ponnada was given to Subair Rev. Fr. Joby Pulikkan is the CMI and the priests congratulated the two sportspersons.Rev Fr Solomon Kadambattuparambil CMI congratulated both of them by giving them sweets.Along with Darshana, ...

Darshana's swimming star Sini K Sebastian Sports Association of Differently Abled Persons in Kerala Felicitates

(June/30/2024) The annual general body meeting of the Sports Association for Differently Abled Kerala was held at The Chavara Cultural Centre in Ernakulam. The meeting was attended by Sports Association for Differently Abled Thrissur President Rev. Fr. Solomon Kadambattuparambil CMI. Vice President Rev. C. Crisset, secretary Rajesh Mullassery and treasurer Saju John Mannuthy. Darshana Club coach Shalvin was also present.It was at the venue that Darshana's swimming star Kumari Sini K, who won the third place in the National Swimming Championship held in Gwalior, Madhya Pradesh. Sebas...

When The Darshana Service Society and Joy Alukkas came together, the construction of Jini Stephen's house began.

Darshana Service Society aims to bring the differently-abled into the mainstream of the society.The society works in many fields such as their arts, sports education,self-employment training, housing etc.Today is a day of pride for the office bearers of Darshana Service Society, Darshana Club and all other members.
It was a long-cherished dream of Jini Stephen, a member of the Darshana Wheelchair basketball team, to start building her own home.
Rev. Fr. Solomon Kadambattuparambil, President of Darshana Service Society and Director of Darshana Club, laid the foundat...

For poor students Study Equipment Kit Distribution 2024

(June/02/2024) For welfare activities of persons with disabilities 
For The Thrissur-based Father Solomon Kadambattuparambil is working under the leadership of
As was done last year under the leadership of Darshana Service Society
On the occasion of the beginning of the new academic year 
Study kits were distributed to the needy students today (2-6-2024) at darshana service society's office in Thrissur.Darshana Service Society President
Fr. By inaugurating the distribution of CMI study equipment kits at Solomon Kadambattu Parambil, the st...

Darshana Dwarf Badminton: For those who are short in height The training has begun.

(May/16/2024) He was a sports teacher at St. Paul's Public School at St. Joseph's School, Kuriachira under the auspices of Thrissur-based Darshana Service Society. 
Under the leadership of Mr. Akhil Anto, the badminton training started on the 16th. Darshana aims to bring differently-abled people from different categories into the mainstream through different sports exercises. Badminton, a sport for those who are short in height, has gained attention at the state level as well as at the national and international level.However, the sport of badminton has gained attent...

Darshana Service Society Blind Football Training

(May /09/2024 )Under the leadership of Darshana Service Society, around 20 visually impaired children are being trained in blind football at the turf of Sri Gopinath Muthukad sir's Magic Planet in Thiruvananthapuram. The training will be conducted in the presence of Akhil Kumar, vice-president of Darshana Service Society. Coaches Sujith, Ajil, Deo, Rashad and Mridula are providing the training. Darshana is training in such a way to increase the importance of football among such differently-abled children. For this, the help and cooperation of Mr. Gopinath Muthukad sir made the train...

ഭിന്നശേഷിക്കാരുടെ ഫ്ലൈറ്റ് യാത്ര

ഭിന്നശേഷിക്കാരുടെ ഫ്ലൈറ്റ് യാത്ര


ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ചേർത്ത് പിടിച്ച് കൊണ്ടുവരിക " എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രവർത്തകനായ ഫാ : സോളമൻ കടമ്പാട്ടു പറമ്പിൽ സി എം ഐ യുടെ നേതൃത്വത...

ദർശന വാർഷികാഘോഷവും ഭിന്നശേഷിക്കാർക്കുള്ള അവർഡ് വിതരണവും ജന്മദിനാഘോഷവും നടന്നു.

തൃശൂർ കേന്ദ്രമായി ഭിന്നശേഷിക്കാരുടേയും 'മറ്റു പാർശ്വവത്കരിക്കപ്പെട്ടവരുടേയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന ദർശന സർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും വാർഷികാഘോഷവും, വിവിധ മേഖലകളിൽ മികവു പുലർത്തിയ ഭിന്നശേഷിക്കാർക്കും,.....

കാഴ്ചവെല്ലുവിളി നേരിടുന്നവർക്കായുള്ള സംസ്ഥാനതല ചെസ്സ് മത്സരം

വൈകല്യങ്ങളേയും പരിമിതികളേയും മറന്ന്, സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മുന്നേറാൻ, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി, ദർശന സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളോടൊപ്പം നിങ്ങൾക്കും അണിചേരാം കൈകോർക്കാം കൈത്താങ്ങാകാം,

കാഴ്ച പരിമിതരായ വനിതകൾക്ക് വേണ്ടിയുള്ള ഓട്ടമത്സരം നടത്തി.

2024 മാർച്ച് പതിനേഴാം തീയതി വനിതാ ദിനത്തോടനുബന്ധച്ച് നെഹ്റു യുവകേന്ദ്രയും ദർശന സർവീസൊസൈറ്റിയും സംയുക്തമായി അയ്യന്തോൾ എൻഫീൽഡ് ടർഫിൽ കാഴ്ച പരിമിതരായ വനിതകൾക്ക് വേണ്ടിയുള്ള ഓട്ടമത്സരം നടത്തി. ദർശന സർവീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡൻറ് ശ്രീ അഖിൽ കുമാർ അധ്യക്ഷപദം അലങ്കരിച്ചു.

പാരാ സ്വിമ്മിംഗിൽ തൃശൂർ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.

ജാസ് നോ എഡ്യൂസ് സ്പോർട്സ് സെൻ്ററിൽ ദർശന സർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും, സ്പോർട്സ് അസോസിയേഷൻ ഫോർഡിഫ്രണ്ട്ലിഏബിൾഡ് തൃശൂരിൻ്റെയും ' സഹായ സഹകരണങ്ങളോടെ, സ്പോർട്സ് അസോസിയേഷൻ ഫോർ ഡി ഫ്രണ്ട് ലി' ഏബിൾഡ് ഓഫ് കേരള നടത്തിയ കേരള പാരാ സ്വിമ്മിംഗ് ചാമ്പ്യാൻ ഷിപ്പിൽ തൃശൂരിന് സ്വർണത്തിളക്കം.

കേരള ബ്ലൈയിൻ്റ് ഫുട്ബോൾ വിജയികൾക്ക് ദർശന ക്ലബ്ബിൻ്റെ 'ആദരം"

ഗോവയിൽ വെച്ച് നടന്ന സൗത്ത് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെൻ്റ് മത്സരത്തിൽ റണ്ണറപ്പായ കേരള ബ്ലൈൻഡ് ഫുട്ബോൾ പുരുഷ വനിത കായിക താരങ്ങളെ ദർശന ക്ലബ് ആദരിച്ചു.

ഫാദർ സോളമനും ദർശന ക്ലബ് അംഗങ്ങളും മന്ത്രി ആർ. ബിന്ദു, എം. എൽ. എ. മുകേഷ്, എം. എൽ. എ. കെ. ബി. ഗണേഷ്‌കുമാർ, മുൻ മന്ത്രി കെ. കെ. ഷൈലജ എന്നിവരോടൊപ്പം.

ഫാദർ സോളമനും ദർശന ക്ലബ് അംഗങ്ങളും മന്ത്രി ആർ. ബിന്ദു, എം. എൽ. എ. മുകേഷ്, എം. എൽ. എ. കെ. ബി. ഗണേഷ്‌കുമാർ, മുൻ മന്ത്രി കെ. കെ. ഷൈലജ എന്നിവരോടൊപ്പം.

ഇന്ത്യയുടെ ത്രിവർണ പാതകയുമായി ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ

ജർമിനിയിലെ കോളോണിൽ വച്ചു നടക്കുന്ന എട്ടാമത് വേൾഡ് ഡോർഫ് ഗെയിംസ്ന്റെ ഉത്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധികരിച്ചു കേരളത്തിലെ പൊക്കംകുറഞ്ഞവരിൽ നിന്ന് ഒരേ ഒരു വ്യക്തി സിനി കെ സെബാസ്റ്റ്യൻ ഇന്ത്യയുടെ ത്രിവർണ പാതാകയുമായി മാർച്ച്ഫാസ്റ്റിൽ പങ്കെടുത്തു.

സ്വർണ്ണ തിളക്കവുമായി ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ വേൾഡ് ഡ്വാർഫ് ഗെയിംസിൽ

ജർമനിയിലെ കോളനിൽ 3/8/2023 ൽ നടക്കുന്ന വേൾഡ് ഡ്വാർഫ് ഗെയിംയിൽ ജാവലിൻ, ഷോർട്ട്പുട്ട്, ഡിസ്‌കസ് എന്നി ഇനങ്ങളിൽ സിനി കെ സെബാസ്റ്റിൽ പങ്കെടുത്തു. ജാവലിൻ,ഡിസ്‌കസ് ഇനങ്ങളിൽ സ്വർണവും ഷോർപുട്ടിൽ വെള്ളിയും കരസ്തമാക്കി.

ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ വേൾഡ് ഡ്വാർഫ് ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.

ജർമ്മനിയിലെ കൊളോണിൽ ജൂലൈ 28 ആം തീയതി ആരംഭിച്ച വേൾഡ് ഡ്വാർഫ് ഗെയിംസിൽ ദർശനയുടെ സിനി കെ സെബാസ്റ്റ്യൻ 8 കായിക ഇനങ്ങളിൽ പങ്ക് എടുക്കുകയും നാല് ഇനങ്ങളിൽ സ്വർണവും, ഒരു ഇനത്തിൽ വെള്ളിയും കരസ്ഥമാക്കി.

മെഡൽ തിളക്കത്തിന് ഗവർണറുടെ ആദരം.

അന്തർദേശീയ താരം സിനി കെ സെബാസ്റ്റ്യനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചു. അഭിമാനകരമായ നേട്ടമാണ് ഇന്ത്യയ്ക്ക് വേണ്ടി സിനി കാഴ്ചവച്ചത് എന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

ഐ.ബി.എഫ്.എഫ് ബ്ലൈ്ന്ഡ്ീ ഫുട്‌ബോള്‍ ടൂര്ണിമെന്റ്: കേരളം ജേതാക്കള്‍ സ്‌കോര്‍ 2-0

രണ്ടാമത് ഐ.ബി.എഫ്.എഫ് ബ്ലൈന്ഡ്ണ ഫുട്‌ബോള്‍ ടൂര്ണറമെന്റ് പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടത്തില്‍ കേരളം ജേതാക്കളായി. കാഴ്ച പരിമിതിയെന്ന വൈകല്യത്തെ മറന്ന് കേരള-ഗുജറാത്ത് ടീമുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്റ്റിട ഷൂട്ടൗട്ടിലൂടെയാണ് കേരളം വിജയകിരീടം ചൂടിയത്.

ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലന ക്യാമ്പ് ആരംഭിച്ചു.

ദർശന സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള അഞ്ചാമത് നീന്തൽ പരിശീലന ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഷൈനി വിൽസനും വിൽസൺ ചെറിയാൻ എന്നിവർ ദർശന വീൽചെയർ ബാസ്ക്കറ്റ്ബോൾ താരങ്ങളോടൊപ്പം.

മുണ്ടൂർ നിർമ്മൽ ജ്യോതി സ്കൂൾ മൈതാനത്ത് ദർശനയുടെ വീൽചെയർ ബാസ്കറ്റ്ബോൾ താരങ്ങൾ പരിശീലനം നടത്തിവരവെ പത്മശ്രീ ഷൈനി വിൽസനും അർജുന അവാർഡ് ജേതാവ് വിൽസൺ കുര്യനും ആവേശവും ഉത്സാഹവുമായി ദർശന താരങ്ങളെ സന്ദർശിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ റിപ്പബ്ലിക് ദിനാഘോഷവും, സമാദരണവും അമലയിൽ നടത്തി.

ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളിൽ സാമൂഹിക സാംസ്കാരിക, കാരുണ്യ, വികസന രംഗത്ത് നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമല ആശുപത്രി ഹാളിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും, സമാദരണ സദസ്സും പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഡി. വിൽസൺ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക് മീറ്റിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം.

2023 ജനുവരി 20 ,21 തീയതികളിൽ സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്റൻ്റ്ലി ഏബിൾഡ് കേരള(SADAK) യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക് മീറ്റിൽ തൃശ്ശൂരിന് രണ്ടാം സ്ഥാനം ലഭിച്ചു.

ഇരുപത്തിരണ്ടാമത് പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് കേരളത്തിന് ഉജ്ജ്വല വിജയം

ഗുഹ്വാത്തിയിൽ ഡോക്ടർ സക്കീർ ഹുസൈൻ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് 11-11-22 മുതൽ 14-11-22 വരെ നടന്ന ഇരുപത്തിരണ്ടാമത് പാരാ സ്വിമ്മിംഗ് ചാമ്പ്യാൻ ഷിപ്പിൽ കേരളം തിളക്കമാർന്ന വിജയം നേടി.

വീൽ ചെയർ ബാസ്കറ്റ് ബോൾ -കേരളത്തിന് മൂന്നാം സ്ഥാനം.

ചലനപരിമിതർക്കായി കോയമ്പത്തൂരിൽ വച്ച് നടന്ന സൗത്ത് സോൺ വീൽ ചെയർ ബാസ്കറ്റ് ബോൾ മത്സരത്തിൽ കേരള വനിത ടീം 3-ാം സ്ഥാനം കരസ്ഥമാക്കി...

കാഴ്ച പരിമിതരുടെ ദേശീയ ഫുടബോൾ ചാമ്പ്യൻഷിപ്പിൽ കേരളം രണ്ടാം സ്ഥാനത്ത് .

ഇന്ത്യൻ ബ്ലൈൻഡ്സ് ഫുട്ബോൾ ഫെഡറേഷൻ   ചെന്നൈയിൽ വച്ച്  സംഘടിപ്പിച്ച ദേശീയ ബ്ലൈൻഡ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരള ടീം ചാമ്പ്യൻ ആയി. ടീം ക്യാപ്റ്റൻ ആൻറണി സാമുവൽ , വൈസ് ക്യാപ്റ്റൻ ഷാജഹാൻ എന്നിവരോടൊപ്പം..

വൈറ്റ് ക്യാൻ ഡേ ദിനാചരണം

ദർശന ക്ലബ്ബും, ലൈൻസ് ക്ലബ്ബും സംയുക്തമായി വൈറ്റ് ക്യാൻ ഡേ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് തെക്കേ ഗോപുര നടയിൽ വച്ച്മാർ അവ്ജിൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.

ലോക ഭിന്നശേഷി ദിനാചരണവും ഭിന്നശേഷിക്കാരുടെ കായിക മേളയും സംഘടിപ്പിച്ചു.

ദർശന ക്ലബ്ബിന്റേയും, സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫ്‌റന്റ്‌ലി ഏബിൾഡ് തൃശൂർ (SADAT) ന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന്റെ സഹകരണത്തോടുകൂടി ലോക ഭിന്നശേഷി ദിനാചരണവും കായിക മേളയും നവംബർ 30, 2021 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തി. ..

പുസ്തക പ്രകാശനം – രജത ജൂബിലി ആഘോഷം – മരിയൻ ഗാനം സമർപ്പണം – ധനസഹായ വിതരണം

സമൂഹത്തിലെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്ന ദർശന ക്ലബിന്റെ ഡയറക്ടറായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന്റെ വ്രതവാഗ്ദാനത്തിന്റെ രജത ജൂബിലി ആഘോഷം ,പുസ്തക പ്രകാശനം, മരിയൻ ഗാനസമർപ്പണ..

കേരളത്തിൻ്റെ യശസ്സുയർത്തിക്കൊണ്ട് ഭിന്നശേഷിക്കാർ രാജസ്ഥാനിൽ

രാജസ്ഥാനിലെ ഉദയ്പൂരിൽ 24 -3 – 2022 മുതൽ നടന്നു വരുന്ന ദേശീയ പാരാലിംബിക്ക് നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് ആകെ 6 പേർ പങ്കെടുത്തു കൊണ്ടിരിക്കുന്നു. ഇവരിൽ 1) സിനി.കെ.സെബാസ്റ്റ്യൻ, ഇടുക്കി..

ലഹരിക്കെതിരെ ബോധവത്ക്കരണവുമായി ദര്‍ശന ക്ലബ്ബും എന്‍.എസ്.എസ് യൂണിറ്റുകളും

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ചെറു നാടകങ്ങളിലൂടെ ബോധവത്കരണം നൽകി തൃശൂരിലെ ദർശന ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റുകളും. ജില്ലയിലെ വിവിധ വിദ്യാഭ്യാസ..

ദർശന സർവീസ് സൊസൈറ്റിതൃശ്ശൂർ, ഖത്തർ വേൾഡ് കപ്പിന്ആശംസകളർപ്പിച്ച്കാഴ്ച പരിമിതരുടെഫുട്ബോൾ ടൂർണ്ണമെൻ്റ്.

ദർശന സർവ്വീസ്സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ്റെ സഹകരണത്തോടെ, സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ കാഴ്ച പരിമിതരുടെ ഫുട്ബോൾ...

അന്തരാഷ്ട്ര ടൂർണമെന്റ്, ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ പ്രഘ്യാപിച്ചു, ടീമിൽ ഇടം നേടി മലയാളി ഗോൾകീപ്പർ.

തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്ര ഇൻവിറ്റേഷണൽ ടൂർണമെന്റിന് വേണ്ടിയുള്ള ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ പ്രഘ്യപിച്ചു....