ഐ.ബി.എഫ്.എഫ് ബ്ലൈ്ന്ഡ്ഫ ഫുട്‌ബോള്‍ ടൂര്ണുമെന്റ്: കേരളം ജേതാക്കള്‍ സ്‌കോര്‍ 2-0
തിരുവനന്തപുരം: രണ്ടാമത് ഐ.ബി.എഫ്.എഫ് ബ്ലൈന്ഡ്ാ ഫുട്‌ബോള്‍ ടൂര്ണനമെന്റ് പുരുഷ വിഭാഗത്തിന്റെ കലാശപ്പോരാട്ടത്തില്‍ കേരളം ജേതാക്കളായി. കാഴ്ച പരിമിതിയെന്ന വൈകല്യത്തെ മറന്ന് കേരള-ഗുജറാത്ത് ടീമുകളുടെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പെനാല്റ്റി് ഷൂട്ടൗട്ടിലൂടെയാണ് കേരളം വിജയകിരീടം ചൂടിയത്. തുടര്ച്ച യായ രണ്ടാം തവണയാണ് കേരളം ജേതാക്കളാവുന്നത്. കേരളത്തിന്റെ അനന്തു, അനീഷ് എന്നിവരാണ് ഗോള്‍ നേടി കേരളത്തെ വിജയത്തിലെത്തിച്ചത്. ഡിഫറന്റ് ആര്ട്ന സെന്റര്‍, ഇന്ത്യന്‍ ബ്ലൈന്ഡ് ഫുട്ബോള്‍ ഫെഡറേഷന്‍ (ഐ.ബി.എഫ്.എഫ്), കേരള ബ്ലൈന്ഡ്് ഫുട്ബോള്‍ ഫെഡറേഷന്‍ എന്നിവര്‍ സംയുക്തമായാണ് സൗത്ത്-വെസ്റ്റ് സോണല്‍ ബ്ലൈന്ഡ്േ ഫുട്ബോള്‍ ടൂര്ണംമെന്റ് സംഘടിപ്പിച്ചത്. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്ണാറടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചപരിമിതരാണ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ഗുജറാത്തിലെ വിഷ്ണു വഗേലയാണ് പ്ലേയര്‍ ഓഫ് ദി ടൂര്ണ്മെന്റ്. മികച്ച ഡിഫെന്ഡ്റായി അനന്തു (കേരള), മികച്ച ഗോള്കീ പ്പറായി സുജിത്ത് പി.എസ് (കേരള), എമെര്ജിം ഗ് പ്ലേയറായി ഡേവിഡ് (തമിഴ്‌നാട്), ടോപ്പ് സ്‌കോററായി ഫല്ഹാേന്‍ (കേരള) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന വനിതാവിഭാഗം ടൂര്ണ മെന്റില്‍ ഗുജറാത്ത് മറുപടിയില്ലാത്ത ഒരു ഗോളിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയിരുന്നു.
വിജയികള്ക്കു ള്ള സമ്മാനദാനം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്ജ്് ഐ.എ.എസ് നിര്വജഹിച്ചു. ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുത്തു. കേരള ടീം അംഗങ്ങളായഅനീഷ്, ഫൽഹാൻ, അനന്ദു, ഷാജഹാൻ, ആഷിൽ മത്തായി, ജംഷാദ്, വിഷ്ണു, അഖിൽകുമാർ, അഖിൽ ലാൽ, രഞ്ജിത്ത് ഇ.ആർ, സുജിത്ത് പിഎസ് (ഗോൾ കീപ്പർ), അനുഗ്രഹ്(ഗോൾകീപ്പർ), എന്നിവരാണ് ഈ വിജയത്തിന് കാരണക്കാരായത്.
ഇവരുടെ പരിശീലനം ടർഫ് ഗ്രിഡിൽ വച്ച് റവ ഫാ: സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ യുടെ കീഴിൽ അജിൽ ജോസഫ് കോച്ചായി നിന്നുകൊണ്ട് ദർശന സർവീസ് സൊസൈറ്റിയുടെ ഭാഗമായി പരിശീലനം നൽകുകയുണ്ടായി.തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നൽകി നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ സജ്ജരാക്കുമെന്ന് ദർശന സർവീസ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. വനിതാ വിഭാഗത്തിൽശാലിനി എ, സ്വാതി സന്തോഷ്, ബീനഹിറാനിമോസ്, വിനേക വിഎന്നിവർ കളിക്കാരുംഗോൾകീപ്പർമാരായിദിയ ജിജീഷ് എം കെ, അപർണ ഇഎന്നിവരുംടീം പരിശീലകർ ആയിസീന സി വി, ഷെറിൻഷാജി എന്നിവരും ടീമിൻറെ ഭാഗമായി.