ദർശനോത്സവം 2025
MAR/23/2025
ദർശനോത്സവം 2025
----------------------
കൊരട്ടി സെൻ്റ് മേരീസ് ഫൊറാന പള്ളി ഇടവകയുടെ സഹകരണത്തോടെ,
ദർശനസർവ്വീസ് സൊസൈറ്റിയുടേയും, ദർശന ക്ലബ്ബിൻ്റേയും വാർഷികാഘോഷവും,
ദർശനയുടെ അമരക്കാരനായ സോളമനച്ഛൻ്റെ ജന്മദിനാഘോഷവും
ദർശന എക്സലൻ്റ് അവാർഡ് ദാനവും,
ഇരുനൂറാം സ്നേഹസംഗമദിനാചരണവും, സംയുക്തമായി കൊരട്ടി ക്യൂൻ മേരിസ് പാരിഷ് ഹാളിൽ വെച്ച്
2025 മാർച്ച് 23 ന് ഞായറാഴ്ച രാവിലെ 12 മണി മുതൽ ഉച്ചതിരിഞ്ഞ 4 മണി വരെ സമയത്ത് നടന്നു.
മതമേലാധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിനോടൊപ്പം, ദർശനയുടെ കലാകാരന്മാർ ഒരുക്കുന്ന ദർശനോത്സവവും നടന്നു.